ad
Deshabhimani

കേരളാ ബാങ്ക് ജീവനക്കാര്‍ 
പ്രതിഷേധിച്ചു

കേരളാ ബാങ്ക് ജീവനക്കാര്‍ 
പ്രതിഷേധിച്ചു

കേരളാ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി 
ജെറിൻ കെ ജോൺ ഉദ്ഘാടനം ചെയ്യന്നു

വെബ് ഡെസ്ക്

Published on Jun 27, 2026, 12:23 AM | 1 min read


​തൃശൂർ

ജീവനക്കാരുടെ ശമ്പള കുടിശിക നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കേരളാ ബാങ്ക് മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബിഇഎഫ്ഐ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ റീജണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബിഇഎഫ്ഐ സംസ്ഥാന സെക്രട്ടറി ജെറിൻ കെ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ റംല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി പി ഷിനോജ്, പി വി ബിജി, കെ ആർ രാജേഷ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home