വാഹനാപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു

വിശ്വംഭരൻ
ചെട്ടിച്ചാൽ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ചെട്ടിച്ചാല്‍ പാറയ്ക്കല്‍ വീട്ടിൽ വിശ്വംഭരനാണ് (66)മരിച്ചത്. തിങ്കൾ രാവിലെയാണ് ഇത്തുപാടത്ത് വച്ച് കാറിടിച്ച് പരിക്കേറ്റത്. മീൻ കച്ചവടത്തിനായി ഇരുചക്ര വാഹനത്തില്‍ വരുമ്പോഴാണ് അപകടം ഉണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്കാരം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം . ഭാര്യ: വിലാസിനി. മക്കള്‍: വിപിൻ,വിശാഖ്.








0 comments