ad
Deshabhimani

യുവാവ്‌ കിണറ്റിൽ മരിച്ച നിലയിൽ

ചജിത്ത്

ചജിത്ത്

വെബ് ഡെസ്ക്

Published on Aug 30, 2026, 12:15 AM | 1 min read

ആലപ്പാട്

കാണാതായ യുവാവിന്റെ മൃതദേഹം വീട്ടിലെ കിണറ്റിൽ കണ്ടെത്തി. ആലപ്പാട് നെല്ലിപ്പറമ്പിൽ ചജിത്ത് (40) ആണ് മരിച്ചത്. വ്യാഴാഴ്ച മുതൽ ചജിത്തിനെ കാണാതായിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് ശനിയാഴ്ച കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടികയിൽ നിന്ന്‌ ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്‌കാരം ഞായർ രാവിലെ 7.30 ന് വടൂക്കര ശ്മശാനത്തിൽ. അച്ഛൻ: ചന്ദ്രൻ. അമ്മ: വിജയലക്ഷ്മി. സഹോദരൻ: വിജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home