ad
Deshabhimani

പനി ബാധിച്ച്‌ 
ഒന്നര വയസ്സുകാരൻ മരിച്ചു

...
വെബ് ഡെസ്ക്

Published on Sep 01, 2026, 12:26 AM | 1 min read

ഏങ്ങണ്ടിയൂർ

പനി ബാധിച്ച് ചികിത്സയിലിരിക്കെ ഒന്നര വയസ്സുകാരൻ മരിച്ചു. ഏങ്ങണ്ടിയൂർ എലൈറ്റ്പടി പടിഞ്ഞാറ് ഗോൾഡൻ മൈതാനത്തിന് സമീപം അയ്യാണ്ടി വീട്ടിൽ പ്രഗിൻ–-സോന ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കൾ പുലർച്ചെയാണ് മരണം. സംസ്കാരം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home