ad
Deshabhimani

കെഎസ്ഇബി ജീവനക്കാരൻ പനി ബാധിച്ച് മരിച്ചു

മഹിനു

മഹിനു

വെബ് ഡെസ്ക്

Published on Jun 17, 2026, 11:35 PM | 1 min read

കൊടുങ്ങല്ലൂർ

പനി ബാധിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. എറിയാട് മാടവന പാൽ സൊസെറ്റിക്ക് സമീപം മാത്തേലി മഹിനു (42) ആണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച. കെഎസ്ഇബി കൊടുങ്ങല്ലൂർ നമ്പർ വൺ സെക്‌ഷനിലെ മീറ്റർ റീഡർ ആയിരുന്നു കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു കൊടുങ്ങല്ലൂർ ഡിവിഷൻ അംഗവുമായിരുന്നു. അച്ഛൻ: കുമാരൻ. ഭാര്യ: രുഗ്‌മിണി. മക്കൾ: അമൃതലക്ഷ്മി, അമർനാഥ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home