ബസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

റിച്ചാര്‍ഡ്
ചാലക്കുടി
ബസില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കൊരട്ടി കുരിശിങ്കല്‍ റിച്ചാര്‍ഡ് (54) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് അന്നമനടയില്‍ വച്ചാണ് അപകടമുണ്ടായത്. സംസ്‌കാരം വെള്ളി രാവിലെ 10.30ന് പെരുമ്പി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ഷാനറ്റ്. മക്കള്‍: രഞ്ജിത്ത്, റിച്ച.









0 comments