Deshabhimani

മുടിയേറ്റ് കലാകാരൻ വാരണാട്ട് 
ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

...
വെബ് ഡെസ്ക്

Published on Sep 29, 2026, 12:15 AM | 1 min read


കൊരട്ടി

മുടിയേറ്റ് കലാകാരൻ വാരണാട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് (കുഞ്ചുക്കുറുപ്പ്, ---61 ) അന്തരിച്ചു. ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവാണ്. സംസ്കാരം ചൊവ്വ പകൽ 12 ന് വീട്ടുവളപ്പിൽ.ഭാര്യ: ശാന്തകുമാരി. മകൾ: ഭാനുകൃഷ്ണ. മുടിയേറ്റ് ആചാര്യൻ വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് സഹോദരനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home