Deshabhimani

മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം കടവ് പീപ്പിൾസ് ക്ലബ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം കടവ് പീപ്പിൾസ് ക്ലബ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 12:46 AM | 1 min read

വരന്തരപ്പിള്ളി

വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം കടവ് പീപ്പിൾസ് ക്ലബ് പരിസരത്ത് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചാണ്‌ ലൈറ്റ് സ്ഥാപിച്ചത്‌. പഞ്ചായത്ത് പ്രസിഡന്റ്‌ മീന മദനൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ് ഞെരിഞ്ഞാമ്പിള്ളി, കെ എസ് ഫവാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home