ad
Deshabhimani

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് 
കണ്‍വെന്‍ഷന്‍

എല്‍ഡിഎഫ് 24-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു

എല്‍ഡിഎഫ് 24-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 12, 2026, 12:54 AM | 1 min read


ചാലക്കുടി

എല്‍ഡിഎഫ് 24–-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ വി സുനിലന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം വര്‍ഗീസ്, എ കെ ചന്ദ്രന്‍ (സിപിഐ), സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, സിപിഐ ജില്ലാ എക്‌സി.അംഗം സി സി വിപിന്‍ചന്ദ്രന്‍, വി ജെ ജോജി (കേരള കോണ്‍ഗ്രസ് എം), പോള്‍ പുല്ലന്‍ (ആര്‍ജെഡി), ഉണ്ണി നാനാട്ടി (ഐഎസ്‌ജെഡി), വി ഐ പോള്‍ (എന്‍സിപി), എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ജില്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ എം ഗോപി (ചെയര്‍മാന്‍), അനില്‍ കദളിക്കാടന്‍ (കണ്‍വീനര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home