Deshabhimani

ഓട്ടോ ടാക്‌സി തൊഴിലാളി 
പണിമുടക്ക്‌ വിജയിപ്പിക്കും

ഓട്ടോ ആന്‍ഡ് ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ സംയുക്ത സമരസമിതി ജില്ലാ കൺവെൻഷൻ 
സിഐടിയു ജില്ലാ സെക്രട്ടറി പി കെ പുഷ്പാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

ഓട്ടോ ആന്‍ഡ് ലൈറ്റ്‌ മോട്ടോർ ഡ്രൈവേഴ്‌സ്‌ യൂണിയൻ സംയുക്ത സമരസമിതി ജില്ലാ കൺവെൻഷൻ 
സിഐടിയു ജില്ലാ സെക്രട്ടറി പി കെ പുഷ്പാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 12:23 AM | 1 min read

തൃശൂർ

ഓട്ടോ ടാക്‌സി നിരക്ക്‌ പുതുക്കണമെന്ന ആവശ്യത്തിൽ ചർച്ചയ്‌ക്ക്‌ തയ്യാറാവാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ 12ന്‌ ഓട്ടോ ടാക്‌സി തൊഴിലാളികൾ നടത്തുന്ന പണിമുടക്ക്‌ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ്‌ യൂണിയൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി കെ പുഷ്‌പാകരൻ ഉദ്‌ഘാടനം ചെയ്‌തു. എ സി ഉണ്ണിക്കൃഷ്‌ണൻ (ബിഎംഎസ്‌) അധ്യക്ഷനായി. എ എം ജനാർദനൻ, ടി എസ്‌ ബൈജു, അഡ്വ. കെ ജി സന്തോഷ്‌ കുമാർ, പി വി ഗിരീഷ്‌, (സിഐടിയു), എൽ എ മോഹനൻ, പി ഡി റെജി (ഐഐടിയുസി), എം കെ ഷമീർ (എസ്‌ഡിടിയു) എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികൾ: എ സി കൃഷ്‌ണൻ (ചെയർമാൻ), പി കെ പുഷ്‌പാകരൻ (കൺവീനർ), ടി കെ സുധീഷ്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

RONALDO 02

01

print edition ബൈ ബൈ ‘സിയൂ’
Cristiano Ronaldo

02

print edition വിലക്കോടെ മടക്കം
ronaldo 01

03

print edition ഒറ്റ വികാരം, പോർച്ചുഗൽ
v d satheesan

04

print edition 1000 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home