ad
Deshabhimani

പെൻഷൻ അട്ടിമറിക്കെതിരെ 
കെഎസ്‌എസ്‌പിയു പ്രതിഷേധം

പെൻഷൻ അട്ടിമറിക്കുന്നതിനെതിരെ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ നടത്തിയ 
കലക്ടറേറ്റ്‌  ധർണ സംസ്ഥാന പ്രസിഡന്റ്‌ എ പി ജോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

പെൻഷൻ അട്ടിമറിക്കുന്നതിനെതിരെ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ നടത്തിയ 
കലക്ടറേറ്റ്‌ ധർണ സംസ്ഥാന പ്രസിഡന്റ്‌ എ പി ജോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 01:00 AM | 1 min read

തൃശൂർ

സംസ്ഥാന ബജറ്റിൽ പെൻഷൻ പരിഷ്‌കരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എ പി ജോസ് ഉദ്ഘാടനംചെയ്തു. അയ്യന്തോൾ ചുങ്കത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന്‌ പെൻഷൻകാർ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് ഇ വി ദശരഥൻ അധ്യക്ഷനായി. കെ ചന്ദ്രമോഹനൻ, വി കെ ഹാരിഫാബി, കെ എം ശിവരാമൻ, ജോസ് കോട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home