അതിരപ്പിള്ളി പണ്ടാരംപാറയില്‍ കാട്ടാനകളിറങ്ങി

ചാലക്കുടി
അതിരപ്പിള്ളിയില്‍ പണ്ടാരംപാറയില്‍ കാട്ടാനകളിറങ്ങി കാര്‍ഷിക വിള നശിപ്പിച്ചു. പരിയാരം ഏല്യയുടെ വീട്ടുപറമ്പിലെ തെങ്ങ്,കവുങ്ങ്, വാഴ തുടങ്ങിയ വിളകളാണ് ആനകള്‍ തകര്‍ത്തത്. മലക്കപ്പാറയില്‍ പുലിയിറങ്ങി പശുക്കുട്ടിയെ വകവരുത്തി. റോപ്പുമട്ടത്തെ പരിയാടൻ മഹേഷിന്റെ ഒന്നര വയസ്സുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. പശുക്കുട്ടിയെ പകുതി ഭാഗം തിന്നനിലയിലാണ്.








0 comments