കാട്ടാനയുടെ ജഡം കണ്ടെത്തി

എണ്ണപ്പന തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ പിടിയാനയുടെ ജഡം
ചാലക്കുടി
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഏഴാറ്റുമുഖം എണ്ണപ്പന തോട്ടത്തിൽ പിടിയാനയുടെ ജഡം കണ്ടെത്തി. 18വയസ്സ് പ്രായമുള്ളതാണ് പിടിയാന. ആന ഗര്‍ഭിണി ആയിരന്നുവെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. കുത്തനെയുള്ള ഇറക്കത്തില്‍ കാല്‍തെറ്റി വീണതാണ് മരണകാരണമെന്നാണ് നിഗമനം. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ജഡം സംസ്‌കരിച്ചു.










0 comments