Deshabhimani

പാരാ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം

സംസ്ഥാന പാരാ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ തൃശൂർ ജില്ലാ ടീം സമ്മാനം ഏറ്റുവാങ്ങുന്നു

സംസ്ഥാന പാരാ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ തൃശൂർ ജില്ലാ ടീം സമ്മാനം ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:30 AM | 1 min read

തൃശൂർ

തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന മൂന്നാമത് സംസ്ഥാന പാരാ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലാ ടീം ജേതാക്കളായി. സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് ഓഫ് തൃശൂർ പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ക്യാപ്റ്റൻ വി എ അഖിൽ കുമാർ, കെ അഭിഷേക്, ടി തുഫൈൽ അബ്ദുള്ള, എ പി അനീസ് റഹ്മാൻ എന്നിവർ ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ചു. ഗോൾകീപ്പർ മുഹമ്മദ് സുഹൈബിന്റെയും ഗോൾ ഗൈഡായി പ്രവർത്തിച്ച ജിജോ ചിറയത്തിന്റെയും മികവും വിജയത്തിൽ നിർണായകമായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home