ad
Deshabhimani

ഡിവൈഎഫ്ഐ യുവജനസംഗമം

ഡിവൈഎഫ്ഐ  പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജനസംഗമത്തിൽ  പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റി ആക്രി ചലഞ്ചിലൂടെ സമാഹരിച്ച ആദ്യഘട്ട തുക സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയ്ക്ക് കൈമാറുന്നു

ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യുവജനസംഗമത്തിൽ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റി ആക്രി ചലഞ്ചിലൂടെ സമാഹരിച്ച ആദ്യഘട്ട തുക സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയ്ക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 12:29 AM | 1 min read

​​പുഴയ്ക്കൽ ​

ആഗസ്റ്റ് 19, 20, 21, 22 തീയതികളിൽ തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ശ്രീനിവാസ ഓഡിറ്റോറിയത്തിൽ യുവജനസംഗമം സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ജിത്തു അടാട്ട് അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ഫസീല തരകത്ത്, ബ്ലോക്ക് സെക്രട്ടറി കെ എസ് ശ്രീരാജ്, സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്, ബ്ലോക്ക് ട്രഷറർ ജിഷ്ണു സത്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ നീതു കണ്ണൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home