കെഎസ്ടിഎ ജില്ലാ കൺവെൻഷൻ
ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുക

കെഎസ്ടിഎ ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കേന്ദ്ര-– സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സെപ്‌തംബർ 19ന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാനായി കെഎസ്ടിഎ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സാജൻ ഇഗ്നേഷ്യസ്, ട്രഷറർ ടി വിനോദിനി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി സി സിജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപാ ആന്റണി, ബിനോയ് ടി മോഹൻ, എം എസ് ബീന എന്നിവർ സംസാരിച്ചു.










0 comments