ad
Deshabhimani

കാപ്പ നിയമം ലംഘിച്ചയാൾ പിടിയിൽ

ജിന്റോ ജോണി

ജിന്റോ ജോണി

വെബ് ഡെസ്ക്

Published on Aug 19, 2025, 12:15 AM | 1 min read


ആളൂർ

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആളൂര്‍ പൊന്മിനിശേരി വീട്ടില്‍ ജിന്റോ ജോണി (40, ജിന്റോപി) ആണ്‌ പിടിയിലായത്‌. വിചാരണയ്ക്കായി മാത്രം ജില്ലയിൽ പ്രവേശിക്കാനായിരുന്നു അനുമതി. ഇത്‌ ലംഘിച്ചതിനെ തുടർന്നാണ്‌ അറസ്റ്റ്‌. രണ്ട് കവർച്ചാക്കേസും നാല് വധശ്രമക്കേസും ഉൾപ്പെടെ ഏഴ് ക്രിമിനൽക്കേസിൽ പ്രതിയാണ് ജിന്റോ ജോണി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home