Deshabhimani

പുതുക്കാട് റെയിൽവേ സ്റ്റേഷൻ 
ശുചീകരിച്ചു

എൻഎസ്എസ് വളന്റിയർമാർ പുതുക്കാട് റെയിൽവേ സ്റ്റേഷൻ ശുചീകരണത്തിൽ

എൻഎസ്എസ് വളന്റിയർമാർ പുതുക്കാട് റെയിൽവേ സ്റ്റേഷൻ ശുചീകരണത്തിൽ

വെബ് ഡെസ്ക്

Published on Oct 05, 2026, 12:38 AM | 1 min read

പുതുക്കാട്

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ സ്വച്ഛതാ പക്വാസ ക്യാമ്പയിനിന്റെ ഭാഗമായി പുതുക്കാട് സെന്റ്‌ ആന്റണീസ് എച്ച്എസ്എസിലെ എൻസിസി വിദ്യാർഥികളും ഇഞ്ചക്കുണ്ട് ഐസിസിഎസിലെ എൻഎസ്എസ് വളന്റിയർമാരും റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമുകളും റോഡ് പരിസരവും ശുചീകരിച്ചു. സ്റ്റേഷൻ സൂപ്രണ്ട് കെ കെ അനന്തലക്ഷ്‌മി ഉദ്ഘാടനം ചെയ്തു. ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പി ആർ വിജയകുമാർ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home