അവാർഡ് ഏറ്റുവാങ്ങി

എക്സലൻസ് അവാർഡ് ഹരിത ഗ്രൂപ്പ് ചെയർമാൻ ഡോ. കെ എസ് കൊച്ചുമോൻ ഏറ്റുവാങ്ങുന്നു
വരന്തരപ്പിള്ളി
ആയുർവേദ വൈദ്യശാസ്ത്ര മേഖലയിലെ ആഗോള നിലവാരത്തിലുള്ള മികവിനുള്ള എക്സലൻസ് അവാർഡ് ഹരിത ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും ഖത്തർ ട്രേഡ് കമീഷണറുമായ ഡോ. കെ എസ് കൊച്ചുമോൻ ഏറ്റുവാങ്ങി. മൗറീഷ്യസിന്റെ ഏഴാമത് പ്രസിഡന്റ് പൃഥ്വിരാജ് രൂപൻ, റിപ്പബ്ലിക് ഓഫ് മാൽദീവ്സിന്റെ കോൺസുലേറ്റ് ജനറൽ അമിനാഥ് ഷിഹാന എന്നിവരിൽനിന്നാണ് തിരുവനന്തപുരത്ത് വച്ച് അവാർഡ് സ്വീകരിച്ചത്.








0 comments