കേരളോത്സവം സമാപിച്ചു

വെൺമണി പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വെൺമണി പഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി വർഗീസ് അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് എ കെ ബീന, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ രാജശ്രീ, മായാദേവി, രശ്‌മികുമാരി, സ്‌റ്റീഫൻ ശാമുവേൽ, സുഗത രാജീവ്, ആർ ഖദീജ, എം എസ് സെൻസിലാൽ, ദിലീപ് ഗാർഡൻസ്, ഉദയൻ കരിപ്പാലിൽ, എൻ ആർ ശ്രീധരൻ, ടി ജയശ്രീ, സിസി ശാമുവേൽ, ഉമാദേവി, കല നാരായണൻ എന്നിവർ സംസാരിച്ചു.








0 comments