Deshabhimani

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

പുത്തൻചിറയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സുനിൽകുമാർ നിർവഹിക്കുന്നു

പുത്തൻചിറയിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സുനിൽകുമാർ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 30, 2026, 12:50 AM | 1 min read

പുത്തൻചിറ

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തും പുത്തൻചിറ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത സുനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ രഹ്‌ന സഞ്ചൽ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സുമ ഉണ്ണിക്കൃഷ്ണൻ, സിനി റഹീം, ഗിരിജ രാധാകൃഷ്ണൻ, ജസീന ബദറുദ്ദീൻ, ഐസിഡിഎസ് സൂപ്പർവൈസർ ജിനി ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home