ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിൽ ആർഎഫ് മോഡിൽ നടത്തുന്ന മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ അഗ്രിക്കൾച്ചറൽ എൻജിനിയറിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവേശന രീതി, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.admissions.kau.in എന്ന സർവകലാശാല വെബ് പോർട്ടൽ സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 22. ഫോൺ: 0487-243-8139.









0 comments