ad
Deshabhimani

"സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തക ചർച്ച

The Hindutva Paths of the Sanatanis

"സനാതനികളുടെ ഹിന്ദുത്വവഴികൾ' പുസ്തക ചർച്ചയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ 
സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 01:45 AM | 1 min read

കഴക്കൂട്ടം ​

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം കഴക്കൂട്ടം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി ഡി രമേശൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ ചെറുവല്ലി, മേഖലാ സെക്രട്ടറി രാജൻ ചെറുവല്ലി, പ്രസിഡന്റ്‌ പിരപ്പൻകോട് ജി ജയദേവൻ, കൗൺസിലർ എസ് പ്രശാന്ത്, വി എസ് മണിക്കുട്ടൻ, ഷീല മോഹനൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home