ad
Deshabhimani

ബൈക്ക് ഇലക്ട്രിക് 
പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വിനീഷ് വിശ്വനാഥന്‍
വെബ് ഡെസ്ക്

Published on Jan 29, 2026, 12:26 AM | 1 min read

ചാവക്കാട്

മണത്തല വോള്‍ഗയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് നടുമുടിയില്‍ വിനീഷ് വിശ്വനാഥന്‍ (35) ആണ് മരിച്ചത്. ബുധനാഴ്ച പകല്‍ 12-ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം വ്യാഴാഴ്‌ച നടത്തും. അച്ഛന്‍: വിശ്വനാഥന്‍. അമ്മ: മീന. സഹോദരന്‍: വിമല്‍ (ബംഗളൂരു).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home