Deshabhimani

ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ ശാസ്ത്രമേളയുടെ ലോഗോ എന്‍ കെ അക്ബര്‍ എം എല്‍ എ പ്രകാശിപ്പിക്കുന്നു

ജില്ലാ ശാസ്ത്രമേളയുടെ ലോഗോ എന്‍ കെ അക്ബര്‍ എം എല്‍ എ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2025, 12:09 AM | 1 min read

ഗുരുവായൂര്‍

റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിന്റെയും ലോഗോ എന്‍ കെ അക്ബര്‍ എംഎല്‍എ പ്രകാശിപ്പിച്ചു. മതിലകം വള്ളിവട്ടം സ്വദേശി പൂവത്തുംകടവില്‍ പി കെ മുജീബ് റഹ്മാനാണ് ലോഗോ ഡിസൈന്‍ ചെയ്തത്. പബ്ലിസിറ്റി ചെയർമാന്‍ കെ കെ മുബാറക് അധ്യക്ഷനായി. ഡിഡിഇ പി എം ബാലകൃഷ്ണൻ, ഡിഇഒ ടി രാധ, ചാവക്കാട്‌ എഇഒ വി ബി സിന്ധു, പി ടി കിറ്റോ, എന്‍ കെ പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home