കാർഷിക സർവകലാശാല ഓണച്ചന്ത

തൃശൂർ
കേരള കാർഷിക സർവകലാശാല മണ്ണുത്തി അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണച്ചന്ത വൈസ് ചാൻസലർ ഡോ. ടി സജിത റാണി ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ കീഴിലുള്ള വിവിധ ഗവേഷണ കേന്ദ്രങ്ങളിലും ഫാമുകളിലും ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ, പഴവർഗങ്ങൾ, വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയാണ് ലഭ്യമാക്കിയിട്ടുള്ളത്.








0 comments