അക്ഷരമുറ്റം ജില്ലാതല സംഘാടക സമിതി

തൃശൂർ
അക്ഷരമുറ്റം അറിവുത്സവം –ാം സീസണിന്റെ ജില്ലാതല മത്സരങ്ങൾ ഒക്‌ടോബർ 12ന് തൃശൂർ സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാതല മത്സരങ്ങളുടെ സംഘാടകസമിതി രൂപീകരണം ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കും. പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. സാംസ്‌കാരിക–സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.









0 comments