കെബിഇഎഫ് ജില്ലാ വനിതാ കൺവെൻഷൻ

കെബിഇഎഫ് ജില്ലാ വനിതാ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ വനിതാ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് സി എ റംല അധ്യക്ഷയായി. കെ ജെ ഷൈൻ, പ്രൊഫ. ടി എ ഉഷാകുമാരി, കെബിഇഎഫ് സംസ്ഥാന വനിതാ കൺവീനർ മുരുഗലക്ഷ്മി, ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനീത, ജില്ലാ പ്രസിഡന്റ് എ ജയൻ, സുമഹർഷൻ, പി പി ഷിനോജ്, എം കെ വൃന്ദ എന്നിവർ സംസാരിച്ചു.









0 comments