പുസ്തകം പ്രകാശിപ്പിച്ചു

ഷാലിം മെലഡിയുടെ ‘ജീവിത നൗക’ കവിതാ സമാഹാരം ഡാവിഞ്ചി സുരേഷ് പ്രകാശിപ്പിക്കുന്നു
കൊടുങ്ങല്ലൂർ
ഷാലിം മെലഡി രചിച്ച ജീവിതനൗക കവിതാ സമാഹാരം ഡാവിഞ്ചി സുരേഷ് പ്രകാശിപ്പിച്ചു. ഡോക്ടർ ജി ഉഷാകുമാരി പുസ്തകം സ്വീകരിച്ചു. പ്രൊഫസർ വി കെ സുബൈദ പുസ്തകം പരിചയപ്പെടുത്തി. കവി സെബാസ്റ്റ്യൻ. നസീർ ബാബു. ഡോക്ടർ കെ കെ യൂസഫ്. പി എ സീതി. സക്കീർ ഹുസൈൻ, മുജീബ് റഹ്മാൻ, ആർട്ടിസ്റ്റ് ജോസഫ്. ഡോക്ടർ വിജേഷ്, ഷാലി മെലഡി എന്നിവർ സംസാരിച്ചു.










0 comments