ജന്തർ മന്തർ ഏകതാ സദസ്സ്

എടത്തിരുത്തിയിൽ സംഘടിപ്പിച്ച ജന്തർ മന്ദിർ ഏകതാ സദസ്സ്
എടത്തിരുത്തി
എടത്തിരുത്തിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്, എടത്തിരുത്തി സംസ്കൃതി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ ജന്തർ മന്തർ ഏകതാ സദസ്സ് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ടി കെ പ്രകാശൻ അധ്യക്ഷനായി. അഡ്വ. കെ പി രവി പ്രകാശ് ഇന്ത്യൻ ഭരണഘടനയെ ക്കുറിച്ച് സംസാരിച്ചു. അനിൽ കാട്ടിക്കുളം, മുഹമ്മദ് ചാമക്കാല, അഫ്സൽ, സലൂജ വേണു, പത്മജ അജയൻ, ഷാജഹാൻ, കെ ജി സുഖദേവ്, ആർ കെ ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.









0 comments