ad
Deshabhimani

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സമ്മേളനം

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സമ്മേളനം  സംസ്ഥാന പ്രസിഡന്റ്‌ മാത്യു  ടി  തോമസ്  ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 17, 2026, 12:42 AM | 1 min read

തൃശൂർ

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ് ഉദ്‌ഘാടനം ചെയ്‌തു. അധികാരമേറ്റ് ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ സ്വാധീനത്തിൽ നയ രൂപീകരണം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. സി ടി ജോഫി അധ്യക്ഷനായി. കെ കൃഷ്ണൻകുട്ടി, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, സൗമ്യ പ്രതീഷ്, പ്രീജു ആന്റണി, റഹിം പള്ളത്ത്, കെ രഞ്ജിത്ത്, പി എം ഉമേഷ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home