Deshabhimani

കടപ്പുറത്ത് വൻതോതിൽ ചണ്ടി 
അടിഞ്ഞുകൂടിയ നിലയിൽ

ചണ്ടി 
അടിഞ്ഞുകൂടിയ നിലയിൽ

വഞ്ചിപ്പുര കടപ്പുറത്ത് വൻതോതിൽ ചണ്ടി അടിഞ്ഞുകൂടിയ നിലയിൽ

വെബ് ഡെസ്ക്

Published on Oct 30, 2026, 01:01 AM | 1 min read

യ്പമംഗലം

വഞ്ചിപ്പുര കടപ്പുറത്ത് വൻതോതിൽ ചണ്ടി അടിഞ്ഞുകൂടിയ നിലയിൽ. പുഴയിൽനിന്ന് ഒഴുകിയെത്തുന്ന ചണ്ടി കടലിൽ എത്തി കരയ്ക്കടിയുന്നത് പതിവാണെങ്കിലും ഇത്രയധികം അളവിൽ ചണ്ടി അടിഞ്ഞുകൂടുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടൽത്തീരത്തിന്റെ വലിയൊരു ഭാഗത്താണ് ചണ്ടി അടിഞ്ഞുകൂടിയിരിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ ചണ്ടി അടിഞ്ഞുകൂടിയതോടെ തീരം വൃത്തിയാക്കുന്നതും വെല്ലുവിളിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home