ഓഫീസ് തുറന്നു

ചാലക്കുടി ബ്ലോക്ക് ക്ഷേമ പ്രവാസി സഹകരണ സംഘത്തിന്റെ ഓഫീസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി ലില്ലീസ് ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
ചാലക്കുടി ബ്ലോക്ക് ക്ഷേമ പ്രവാസി സഹകരണ സംഘത്തിന്റെ ഗവ. ഐടിഐക്ക് സമീപത്തെ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂര്‍ പി ലില്ലീസ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ എസ് താജുദീന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, പി വി അജിത് കുമാര്‍, എം കെ ശശിധരന്‍, ഹാഷിം അമ്പാടന്‍, അഡ്വ. എം കെ ഹക്ക്, പി എന്‍ വേണുഗോപാല്‍, അബ്ദുള്‍ റസാഖ്, ജോഷി മഞ്ഞളി, എം ജെ ഡെന്നി, ഇ ആര്‍ ബാബു, സിന്ധു രവി, എ എം ഗോപി, എം എം ഷക്കീര്‍, വി പി സെബാസ്റ്റ്യന്‍, ടി ജി ജിനി എന്നിവര്‍ സംസാരിച്ചു.









0 comments