ad
Deshabhimani

വി എസ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം 21ന്

വി എസ് അച്യുതാനന്ദന്റെ സ്മരണാർഥം മേലഡൂർ ജങ്ഷനിൽ നിർമിച്ച 
ബസ് കാത്തിരിപ്പ് കേന്ദ്രം

വി എസ് അച്യുതാനന്ദന്റെ സ്മരണാർഥം മേലഡൂർ ജങ്ഷനിൽ നിർമിച്ച 
ബസ് കാത്തിരിപ്പ് കേന്ദ്രം

വെബ് ഡെസ്ക്

Published on Jul 18, 2026, 12:49 AM | 1 min read

മേലഡൂർ

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സ്മരണാർഥം മേലഡൂർ ജങ്ഷനിൽ ജനകീയ കൂട്ടായ്മയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചൊവ്വാഴ്ച രാവിലെ ൧൦ന് നാടിന് സമർപ്പിക്കും. ടി ശശിധരൻ ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ചെയർമാൻ പി കെ മോഹനൻ അധ്യക്ഷനാകും. സോളാർ ലൈറ്റ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home