ad
Deshabhimani

ആലുവ മിനി സിവിൽ 
സ്റ്റേഷനിൽ പുതിയ ലിഫ്റ്റ്

mini civil station

ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് മന്ത്രി എ പി അനിൽകുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 01:48 AM | 1 min read

ആലുവ


മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി.


സിവിൽ സ്റ്റേഷനിൽ മുന്പുണ്ടായിരുന്ന ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് പ്രതിഷേധം ഉയർന്നതോടെയാണ് പുതിയ ലിഫ്‌റ്റ് സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, ലിസി സെബാസ്റ്റ്യൻ, സെബ മുഹമ്മദലി, മിനി ബൈജു, ലിസ ജോൺസൺ, കെ മനോജ്, ടിജോ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home