ഓണാഘോഷം

കൊച്ചിൻ ദേവസ്വം ബോർഡിലെ ഓണാഘോഷം പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കൊച്ചിൻ ദേവസ്വം ബോർഡിലെ ഓണാഘോഷം പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ബോർഡ് അംഗങ്ങളായ അഡ്വ. കെ പി അജയൻ, കെ കെ സുരേഷ് ബാബു, കമീഷണർ കെ ജെ അജികുമാർ, സെക്രട്ടറി പി ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments