ad
Deshabhimani

ലോഗോ ക്ഷണിച്ചു

വെബ് ഡെസ്ക്

Published on Jun 29, 2026, 12:02 AM | 1 min read


​തൃശൂർ

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പൊതുസമ്മേളന വേദിയിൽ ക്യാഷ്‌ അവാർഡും ഉപഹാരവും നൽകും. ലോഗോ ജൂലൈ അഞ്ചിനകം ലഭിക്കണം. വിലാസം: ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ കമ്മിറ്റി , ദേശാഭിമാനി ബിൽഡിങ്‌, മച്ചിങ്ങൽ ലെയ്‌ൻ, എം ജി റോഡ്, തൃശൂർ 680001 . ജി മെയിൽ: dyfi state [email protected] . വാട്‌സ്‌അപ്പ്‌ നന്പർ: 8136943380, 9745615141. ആഗസ്‌ത്‌ 19,20,21,22 തിയതികളിൽ തൃശൂരിലാണ്‌ സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home