ad
Deshabhimani

യുവതീ സെമിനാർ നടത്തി

SEMINAR

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള യുവതീ സെമിനാറിൽ എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. സുജ വിഷയാവതരണം നടത്തുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:06 AM | 1 min read

പറവൂർ​

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതീ സെമിനാർ സംഘടിപ്പിച്ചു.‘ഡിജിറ്റൽ യുഗത്തിലെ വനിതകൾ: രാഷ്ട്രീയം തൊഴിൽ വിദ്യാഭ്യാസം സമത്വം’ വിഷയത്തിൽ നടന്ന സെമിനാറിൽ എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ. സുജ വിഷയാവതരണം നടത്തി.


ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എൻ ശ്രേഷ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മീനു സുകുമാരൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ലീന വിശ്വൻ, സേതുപാർവതി സുരേഷ്, ജസ്ന അനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home