print edition ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നാളെ വിരമിക്കും

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ചൊവ്വാഴ്‌ച സർവീസിൽനിന്ന് വിരമിക്കും. ശാരദ മുരളീധരൻ വിരമിച്ച ഒഴിവിൽ 2025 മേയിലാണ് ചീഫ് സെക്രട്ടറിയായത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും. 2028 സെപ്‌തംബർവരെ കാലാവധിയുണ്ട്. 1992 ബാച്ച് കേരള കേഡർ ഐഎഎസുകാരനായ സിൻഹ ബിഹാർ സ്വദേശിയാണ്.











0 comments