ad
Deshabhimani

ഡ്രോൺ പരിശീലന പരിപാടിക്ക്‌ തുടക്കം

.
വെബ് ഡെസ്ക്

Published on Oct 28, 2025, 01:00 AM | 1 min read

തൃശൂർ

കേരള കാർഷിക സർവകലാശാലയിൽ ലൈസൻസോടുകൂടിയ ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിക്ക്‌ തുടക്കമായി. കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്ററും മോധഎയ്റോ അക്കാദമി പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്‌. നബാർഡ് കേരള റീജണണൽ ഓഫീസ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല ഉദ്‌ഘാടനം ചെയ്‌തു. കേരള കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. കെ എൻ അനിത് അധ്യക്ഷനായി. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. മണി ചെല്ലപ്പൻ , ഡോ. പി കെ സുരേഷ്‌കുമാർ, നബാർഡ് തൃശൂർ മാനേജർ സെബിൻ ആന്റണി, റോസിസ് വെർമ്മ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എസ് കെ വെങ്കിട സതീഷ് , ഡോ. കെ പി സുധീർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home