എഡ്യു സ്ക്വയർ യൂ ട്യൂബ് ചാനൽ ഉദ്‌ഘാടനം

കൊടുങ്ങല്ലൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ യു ട്യൂബ് ചാനൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യു സ്ക്വയർ യൂ ട്യൂബ് ചാനൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. പ്രൊഫ. സി രവീന്ദ്രനാഥിന്റെ ക്ലാസ് സംപ്രേഷണം ചെയ്‌താണ് ചാനൽ ഉദ്ഘാടനം ചെയ്‌തത്. കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി പ്രസിഡന്റ് ടി എസ് സജീവൻ ഇരിങ്ങാലക്കുട അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി എസ് സജീവൻ മതിലകം, സി എ നസീർ, ദീപ ആന്റണി, കെ ആർ ന്യൂജൻ, ബീന ജയൻ, അൻസിൽ തോമസ്, കെ കെ ശ്രീതാജ് എന്നിവർ സംസാരിച്ചു.









0 comments