രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത കോൺഗ്രസിനില്ല: എം വി ഗാേവിന്ദൻ

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത കോൺഗ്രസ് കാണിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിനുള്ള നിലവാരമേ കോണ്‍ഗ്രസിനുള്ളൂ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാക്കൾ അവരുടേതായ നിലപാട് സ്വീകരിക്കുന്നു. ജനം അത് മനസിലാക്കും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേസെടുത്തതെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിൽ കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments