റോഡിലേക്ക് മരം കടപുഴകി

റോഡിൽ മരം കടപുഴകിയ നിലയിൽ
വണ്ടിപ്പെരിയാർ
കനത്ത മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ- ചെങ്കര– മൂങ്കലാർ റോഡിൽ മരം കടപുഴകി. ചെങ്കര ഗവ. എൽപി സ്കൂളിന് സമീപം വ്യാഴം രാവിലെയാണ് മരംവീണത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരത്തേയ്‌ക്ക് തടസ്സപ്പെട്ടു. മരംവെട്ടി മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.










0 comments