ad
Deshabhimani

ലഹരിക്കെതിരെ വിദ്യാർഥി ശൃംഖല

nss

മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ 
ലഹരിക്കെതിരെ നടത്തിയ വിദ്യാർഥി ശൃംഖല

വെബ് ഡെസ്ക്

Published on Jul 12, 2025, 12:00 AM | 1 min read

മുരിക്കാട്ടുകുടി

ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർഥി ശൃംഖലയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ എൽ സുരേഷ് കൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. വി ജെ പ്രദീപ്കുമാർ, അധ്യാപകരായ ഷിനു മാനുവൽ രാജൻ, അമീർ കണ്ടൽ, ശ്രുതി, എൻഎസ്‌എസ്‌ വളന്റിയർ ലീഡർമാരായ ടിജമോൻ വിൻസെന്റ്‌, അഖിൽ സന്തോഷ്, സാന്ദ്ര മോൾ സന്തോഷ് എന്നിവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home