ഓണ വിപണി തുറന്നു

കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓണവിപണി ചെയര്‍മാന്‍ മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
കട്ടപ്പന ഫാര്‍മേഴ്സ് ഡെവലപ്മെന്റ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓണവിപണി തുറന്നു. ചെയര്‍മാന്‍ മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബോര്‍ഡംഗം കെ എന്‍ വിനീഷ്‌കുമാര്‍ അധ്യക്ഷനായി. കെ പി സജി, ജലജ വിനോദ്, സിജോ ജോണ്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് കിലോ പച്ചക്കറിക്കിറ്റ് 250 രൂപ നിരക്കില്‍ ഇവിടെ ലഭിക്കും.









0 comments