ഓണത്തിരക്കിൽ

മച്ചിപ്ലാവ് പൗരാവലിയുടെ ഓണാഘോഷത്തിലെ തടിചുമട്ട് മത്സരത്തില്‍ നിന്ന്
അടിമാലി
ഗ്രാമവീഥികള്‍ ഓണാഘോഷങ്ങളുടെ തിരക്കില്‍ തന്നെയാണ്. ക്ലബ്ബുകള്‍, കുടുംബശ്രീകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ , സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങളെല്ലാം പൂക്കളമിട്ടും പാട്ടുപാടിയും ആടി തിമിര്‍ക്കുകയാണ്. മാവേലിയും പുലികളും വീഥികള്‍ നിറഞ്ഞ് നില്‍ ക്കുന്നു. തീറ്റ മത്സരം, വടംവലി, വാഴയില്‍ കയറ്റം, അങ്ങനെ നീളുന്നു മത്സരങ്ങള്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ .










0 comments