ad
Deshabhimani

പാൽ ഗുണമേന്മ മെച്ചപ്പെടുത്താൻ പരിശീലനം

raja

മിൽമ മേഖലാ യൂണിയന്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള തുടർ പരിശീലനം അഡ്വ. എ രാജ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2025, 12:15 AM | 1 min read

മൂന്നാർ

മിൽമ എറണാകുളം മേഖലാ യൂണിയന്റെ നേതൃത്വത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്താൻ ക്ഷീരസംഘം ജീവനക്കാർക്കും കർഷകർക്കുമായുള്ള തുടർപരിശീലനം ആരംഭിച്ചു. മൂന്നാറിൽ ഡോ. വർഗീസ് കുര്യൻ ട്രെയിനിങ് സെന്ററിൽ അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖലാ യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ വിത്സൺ ജെ പുറക്കാട്ട്, മേഖല യൂണിയനംഗം പോൾ മാത്യു, കെ കെ ജോൺസൺ എന്നിവർ സംസാരിച്ചു. യൂണിയന്റെ കീഴിലുള്ള സംഘം പ്രസിഡന്റുമാരുടെ അവലോകന യോഗവും ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home