ദേശീയപാതയിൽ 2 അപകടങ്ങൾ

പീരുമേട്
പീരുമേടിന് സമീപം രണ്ട് അപകടങ്ങൾ. കുട്ടിക്കാനത്തിനും തട്ടാത്തിക്കാനത്തിനും ഇടയിൽ കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ചു. യാത്രക്കാർക്ക് പരിക്കില്ല. ഇരുവാഹനങ്ങൾക്കും കേടുപാടുകളുണ്ട്. വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കാർ മുളങ്കൂട്ടത്തിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കില്ല. ഹൈവേ പൊലീസ് മേല്‍ നടപടിയെടുത്തു.










0 comments