ad
Deshabhimani

ദേ കിടക്കണു കോണ്‍​ഗ്രസിന്റെ ഇൻഡോര്‍ കോര്‍ട്ട്

കോർട്ടിന്റെ കവാടം

വണ്ടിപ്പെരിയാറിൽ ഇൻഡോര്‍ ഷട്ടില്‍ കോര്‍ട്ട് കനത്ത മഴയില്‍ തകര്‍ന്നപ്പോൾ

വെബ് ഡെസ്ക്

Published on Aug 01, 2025, 12:15 AM | 1 min read

വണ്ടിപ്പെരിയാർ

വണ്ടിപ്പെരിയാറിൽ ഇൻഡോര്‍ ഷട്ടില്‍ കോര്‍ട്ട് കനത്ത മഴയില്‍ തകര്‍ന്നു വീണു. പഞ്ചായത്ത് കോൺഗ്രസ് ഭരണകാലത്താണ് പൂണ്ടിക്കുളത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് കോര്‍ട്ട് നിര്‍മിച്ചത്. കോൺഗ്രസ് നേതാവ് വിജയകുമാരി വണ്ടിപ്പെരിയാർ ഡിവിഷൻ മെമ്പർ ആയിരിക്കെ 2015–-20 കാലഘട്ടത്തിലായിരുന്നു ഇത്. ജില്ലാ പഞ്ചായത്ത് ഭരണവും കോണ്‍​ഗ്രസ് നേതൃത്വത്തിലായിരുന്നു. രണ്ടു സ്വകാര്യ വ്യക്തികൾ നൽകിയ എട്ട് സെന്റിലായിരുന്നു അശാസ്‍ത്രീയ നിര്‍മാണം. ആ ഘട്ടത്തില്‍ തന്നെ വ്യാപക പരാതി ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home