ad
Deshabhimani

വ്യാപാരികളുടെ പന്തംകൊളുത്തി പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2026, 11:22 PM | 1 min read

തിരുവനന്തപുരം

‘കറന്റുമില്ല, വ്യാപാരവുമില്ല’ മുദ്രാവാക്യമുയർത്തി വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റിനുമുന്നിൽ പന്തംകൊളുത്തി പ്രകടനവും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് കെ ആൻസലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആദർശ് ചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എൻ മധു, സി എസ് രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home